basheer koya caste robbery (feat. basher boya) şarkı sözleri
ഒന്നിന് ഹരിച്ചിട്ടും ഗുണിച്ചിട്ടും
പിഴിഞ്ഞിട്ടും തടഞ്ഞിട്ടും പിഴിഞ്ഞിട്ടും
തമ്മിൽ അടിച്ചും വേലയും കൂലിയും
കുറ്റം ശിക്ഷയും നടപ്പിലാക്കും
എൻറെ ലോകം
എൻറെ ലോകം
ആരാടാ
നീ ആരാടാ?
ഞാൻ കറുപ്പടാ കറുകറുത്ത കുരങ്ങടാ
നിൻറെ ലോകത്തെ അടിമയും തൊട്ടിയും
തൊട്ടിയും ഞാനടാ വെളുപ്പെ
വാ അടക്കട
വൃത്തിയില്ലാത്തവർ കാശില്ലാത്തവർ
തിന്നാനും തൂറാനും അറിയാത്തവർ കൈ ചൂണ്ടാത്തവർ വാ തുറക്കാത്തവർ
അല്ലടാ നിൻറെ വർഗ്ഗം
കഴുവേരി പുലയാടി
കൂത്തച്ചി മക്കൾ എന്നു
വിളി കേട്ടു വിളി കേട്ടു
വളർന്നവൻ ഞാനടാ വെളുപ്പേ
പ്രിയ വെളുപ്പേ
കറുപ്പിനും വെളുപ്പിനും
അഴുകുന്നു പാടിയും
വെളുക്കാനായി വിൽക്കുന്ന
ക്രീമിന്റെ സോപ്പിന്റെ കൊഴുപ്പിന്റെ
കൂട്ടത്തിൽ അതും ഞാൻ
തന്നെ വിറ്റല്ലോ കറുപ്പേ
പുന്നാര കറുപ്പേ
you forgot that
വെളുപ്പിന്റെ ക്രീമിന് ക്യൂ
നിന്നതും സായിപ്പിനെ
കണ്ടപ്പോൾ കവാത്ത്
മറന്നത് മദാമ്മയുടെ
പാവാട ചറ ചറ പാറിന്
ചറ ചറ പാറിന്
വെയില് കൊണ്ടുവാണവണ്ടാ
വെയിൽ കൊണ്ടു വാഴവണ്ടാ
വെയില് കൊണ്ട് വാടില്ല
ഈ വെയിലേറ്റു കറുത്തവൻ ഞാൻ
ഈ വെയിലേറ്റു കറു കറുത്തവൻ ഞാൻ
ആരാടാ
നീ ആരാടാ?
നിന്നെ ഞാൻ കറുക്കാനായി
വീല് കൊള്ളിക്കും എടാ വെളുപ്പേ
കറുപ്പിട്ട് നടന്നവർ
കറുത്തതണിഞ്ഞവർ
കറുകറുത്തവർ ഞങ്ങളട
വെളുപ്പേ
മൈ ഡിയർ വെളുപ്പ്
അടിച്ചാലും തൊഴിലും
കൊന്നാലും പുതച്ചാലും മരിച്ചാലും
മറക്കില്ലടാ നീ കവർന്നതെല്ലാം മൈരേ
ഞങ്ങൾ കൊന്നവർ എത്രയാണ്
ഞങ്ങൾ കൊന്നവർ എത്രയാണ്
നിൻറെ പ്രണയം എന്താണ്
നിന്നോട് ചങ്ങാതും എന്തിനാ
who are you
you black But we don't care your fucking bloody
ഞങ്ങൾ കൊന്നവർ എത്രയാണ്
നിന്നെ തിന്നവർ എത്രയാണ്
നിൻറെ പ്രണയം എന്താണ്
നിന്നോട് ചങ്ങാതും എന്തിനാ
But we don't care you fucking bloody white

