chaerin kim rendezvous: malayalam şarkı sözleri

ഞാൻ നിന്നെ അയക്കുന്നു ഇപ്പോൾ ഞാൻ നിന്നെ ഹൃദയത്തിന് ആഴത്തിൽ സൂക്ഷിച്ചു ഇത് വിഷമമാണ്, വേദനാജനകം പക്ഷെ, ഞാൻ നിന്നെ തിരികെ അയക്കുന്നു ഞാൻ നിന്നെ പ്രണയിച്ചിരുന്നു, കാത്തിരുന്നു, പക്ഷെ ഇപ്പോൾ നിനക്കു പോകാം നമ്മൾ ഇന്നലെ കണ്ടുമുട്ടി നീ എന്റെ സ്വപ്നങ്ങളിൽ ഉണ്ട് , കണ്ണുകളിൽ വാട്സല്യവും മിഴിനീരുമായി നെ എന്നിലേക്ക്‌ വന്നു വിസ്മയം നീ എന്നെ സ്നേഹിച്ചിരുന്നോ നീ കാത്തിരുന്നോ ഞാൻ എപ്പോളും നിന്നോടടുക്കാൻ ആഗ്രഹിച്ചു ദയവായി എന്നെ പിരിയരുത് നീ എന്നെ ഓർക്കുന്നുവോ, ഉറപ്പില്ല എന്റെ പ്രണയം മുഴുവൻ നീ കവർന്നു പരിഭവം ഇല്ല, നീ അറിഞ്ഞിരുന്നില്ലെങ്കിൽ ഞാൻ സ്വപ്നങ്ങളിൽ സന്തോഷം കാണുന്നു അഗാധമായ ദുഖത്തിന് വിട, സമ്പൂര്ണം ആകുന്നു എൻ സന്തോഷം പൂർണം എൻ സന്തോഷം നീ എന്നെ സ്നേഹിച്ചിരുന്നു , നീ കണ്ടു അവളെ എന്നിൽ, പക്ഷെ ഞാൻ പ്രണയിക്കുന്നു നിന്നെ അതിലേറെ ഞാൻ നിന്നെ സദാ സംരക്ഷിക്കും, ഒരിക്കലും നിന്നെ ഞാൻ കൈവിടില്ല എന്റെ അനഖമായ, എൻ പ്രണയം പറയൂ നമ്മുടെ പ്രണയം ശ്വാശതം എന്നിൽ വിശ്വാസിക്കു എൻ കരങ്ങളിൽ മുറുക്കിപ്പിടിക്കു നമ്മുടെ കൈകളെ അഴിക്കരുതേ
Sanatçı: Chaerin Kim
Türü: Belirtilmemiş
Ajans/Yapımcı: Belirtilmemiş
Şarkı Süresi: 4:54
Toplam: kayıtlı şarkı sözü
Chaerin Kim hakkında bilgi girilmemiş.

Fotoğrafı